സോളാർ വൈദ്യതി ഉത്പാദനം ആരംഭിച്ചു

ഇരിങ്ങാലക്കുട നഗരസഭ സൌരോർജ്ജ വൈദ്യുതി ഉത്പാദിപ്പിച്ച് വൈദ്യുതി ആവശ്യത്തിന് സ്വയം പര്യാപ്തത കൈവരിച്ച സംസ്ഥാനത്തെ ആദ്യ നഗരസഭയായി ഇരിങ്ങാലക്കുട മാറിയിരിക്കുന്നു. 25kw വൈദ്യുതി ഉത്പാദനം ബഹു.നഗരകാര്യ വകുപ്പ് മന്ത്രി ശ്രീ.മഞ്ഞളാംകുഴി അലി ഉദ്ഘാടനം 18-10-2014 ന് നിർവഹിച്ചു.കൂടതല് ചിത്രങ്ങളില്