റിപ്പബ്ലിക്ക് ദിനം 2015

ഇരിങ്ങാലക്കുട നഗരസഭയുടെ 2015 വര്‍ഷത്തെ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ബഹു ചെയര്‍പേഴ്സണ്‍ ശ്രീമതി മേരിക്കുട്ടി ജോയ് ദേശീയ പതാക ഉയര്‍ത്തി . തുടര്‍ന്ന് റിപ്പബ്ലിക്ക് ദിന സന്ദേശം നല്‍കി . നഗരസഭ വൈസ് ചെയര്‍മാന്‍ ശ്രീ.ടി.വി.ചാര്‍ളി പൊറ്ത്തിശ്ശേരി സോണല്‍ ഓഫീസ് പരിസരത്ത് ദേശീയ പതാക ഉയര്‍ത്തി. വൈകീട്ട് 3.30 ന് നടന്ന റിപ്പബ്ലിക്ക് ദിന റാലി യ്ക്ക് ബഹു.ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍മാന്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി . റാലിയില്‍ വിവധ സ്ക്കൂളുകള്‍ ,കോളേജുകള്‍ ,ക്ലബുകള്‍. എന്‍.സി.സി, സ്കൗട്ട് ,ഗൈഡ്സ് , തുടങ്ങിയവരും വിവിധ കോളേജ്,സ്ക്കൂളുകള്‍ അവതരപ്പിച്ച ഫ്ലോട്ടുകള്‍ ,തെയ്യം ,കാവടി തുടങ്ങിയവയും അണി നിരന്നു. കൂടുതല്‍ ചിത്രങ്ങളില്‍