കസ്തൂര്ബ വനിതഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം

2013-14 വർഷത്തെ ജനകീയാസൂത്രണപദ്ധതിയില് ഉല്പ്പെടുത്തി ആരംഭിച്ച വനിതകളക്കു മാത്രമായുള്ള ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനം ബഹു.നഗരകാര്യ വകുപ്പ് മന്ത്രി ശ്രീ.മഞ്ഞളാംകുഴി അലി നിർവഹിച്ചു. നഗരസഭ ചെയർപേഴ്സണ് ശ്രീമതി. മേരിക്കുട്ടി ജോയ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി ശ്രീമതി . ബീന.എസ്.കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ്മാരും, കൌണ്സിലർമാരും സന്നിഹിതരായിരുന്നു. അസിസ്റ്റന്റ് എന്ജിനിയർ.ശ്രീ.ഏ.കെ.ഗോപി നന്ദി രേഖപ്പെടുത്തി. കൂടുതല് ചിത്രങ്ങളില്