അന്തിമ പദ്ധതി രേഖ 15-16 അംഗീകരിച്ചു

2015 - 16 വർഷത്തെ നഗരസഭയുടെ അന്തിമ പദ്ധതി രേഖ 28-05-2015 ല് കൂടിയ നഗരസഭ കൌണ്സില് അംഗീകരിച്ചു.